വായനക്കാര്‍ അറിയാന്‍-
ദ്വീപ് ന്യൂസിന് ഒരു വയസ്സ് തികയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി. 6 മാസം കൊണ്ട് ദ്വീപ് ന്യൂസിന്റെ സന്ദര്‍ശകര്‍ 9000 കവിഞ്ഞിരിക്കുന്നു. ദ്വീപ് ന്യൂസിന്റെ ദിവസ ശരാശരി സന്ദര്‍ശകര്‍ 50 ന് മുകളിലാണ്. ദ്വീപുകാരുടെ കൂട്ടായ്മയിലൂടെ ഇത് ചരിത്രം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഇത്രയേറെ സന്ദര്‍ശകറുള്ള ഇതിലേക്ക് തീര്‍ച്ചയായും എല്ലാവര്‍ക്കും വാര്‍ത്തകള്‍ അയക്കാം. ലക്ഷദ്വീപില്‍ ഒരു ദിനപ്പത്രം നമുക്ക് സ്വപ്നം കാണാന്‍ മാത്രമേ സാധിക്കൂ. അതിന് പരിഹാരം ഇതുപോലുള്ള ബ്ളോഗുകളാണ്. നമ്മുടെ ഓരോ ദ്വീപിന്റെയും പ്രധാന സംഭവങ്ങളും പ്രശ്നങ്ങളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. രാഷ്ട്രീയ മുതലെടുപ്പോ, വ്യക്തി ഹത്യയോ ഇതിലൂടെ ഉദ്ദേശിക്കുന്നില്ല. അങ്ങനെ അറിയാതെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
ദ്വീപ് ന്യൂസ് മലയാളത്തിലായത് കൊണ്ടാണ് എല്ലാവരെയും കൂടുതല്‍ ആകര്‍ഷിക്കുന്നത്. മലയാളം ടൈപ്പിംഗ് എല്ലാവര്‍ക്കും ബുദ്ധിമുട്ടുളള ഒന്നാണ്. അതുകൊണ്ട് തന്നെ തെറ്റുകള്‍ ഒരുപാട് സംഭവിക്കാന്‍ സാധ്യത ഏറെയാണ്. തെറ്റുകള്‍ പലരും ഫോണിലൂടെയും അല്ലാതെയും അറിയിക്കുന്നതില്‍ വളരെ സന്തോഷം. നിങ്ങളും തീര്‍ച്ചയായും തെറ്റുകള്‍ വിളിച്ചറിക്കാന്‍ മടികാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ദ്വീപ് ന്യൂസ് ബ്ളോഗിന്റെ അഭിപ്രായം തീര്‍ച്ചയായും നിങ്ങള്‍ കമ്മെന്റ് ചെയ്യണം.ദ്വീപ് ന്യൂസ് ലിങ്ക് ചേര്‍ത്ത എല്ലാവര്‍ക്കും പ്രത്യേകിച്ച് ഐലന്‍ഡ് എക്സ്പ്രസ്സ് എസ്.എം.എസി നും..ദ്വീപ് ന്യൂസിനോട് സഹകരിക്കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി... ഇതിലേക്ക് വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ mubeenfras@gmail.com എന്ന ഇമെയിലിലോ 9447194604 or 9447981929 എന്ന നമ്പറിലോ ബന്ധപ്പെടുക.
ഞങ്ങളുടെ മറ്റ് ബ്ളോഗുകള്‍
www.laccadives.blogspot.com
www.dweepjob.blogspot.com
www.theisland2day.blogspot.com

No comments:
Post a Comment