Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ജെ.എസ്.എസ് സെക്കന്‍ഡറി മദ്രസ ഉത്ഘാടനം ചെയ്തു


കടമത്ത്(13.2.2011)- ജാമിയത്ത് ശുബ്ബാനി സുന്നിയയുടെ സെക്കന്‍ഡറി മദ്രസയുടെ ഉത്ഘാടനം സയ്യിദ് സഹീര്‍ഹുസൈന്‍ ജീലാനി നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങിന് ശേഷം ജാമിയത്ത് ശുബ്ബാനി സുന്നിയയുടെ ചുവടെയുള്ളവയുടെ ഉത്ഘാടനവും സ്ഥലത്തെ പ്രമുഖ വ്യക്തികള്‍ നിര്‍വ്വഹിച്ചു.
സ്കൂള്‍ ഓഫ് ഖുര്‍ആന്‍- ഡോ.എം.മുല്ലക്കോയ
അനാഥ അഗതി മന്ദിരം- ശ്രീ.ബുസര്‍ ജംഹര്‍, എസ്.ഡി.ഓ
യൂണിഫോം വിതരണം-ജനാബ്. അഹ്മദ് മുസ്ളിയാര്‍, ചെയര്‍പേഴ്സണ്‍
അനാഥ സര്‍വ്വേ- ശ്രീ.എ.ഡി.കോയ, എസ്.എ

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)