Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ബാഡാ വില്ലേജിന് ഇന്ന് പെരുന്നാള്‍ !!!

മിനിക്കോയി- ദ്വീപിലെ ആദ്യ വില്ലേജായ ബാഡാ നിവാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ഇതൊരു റിക്കാഡ് കൂടിയാണ്. കാരണം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യയിലെ ഏക സ്ഥലം ഇവിടെയാണ്. വിശുദ്ധ മക്കയില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നതിലാണ് പോലും ഇവര്‍ ബലിപെരുന്നാള്‍ ഇന്ന് ആഘോഷിക്കുന്നത്.!!!

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)