Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ശിശുദിനം.


ഇന്ന് ശിശുദിനം. ചാചാനെഹ്റുവിന്റെ നൂറ്റി ഇരുപതാം ജന്മദിനം ഇന്ന് ഭാരതമെങ്ങും ആഘോഷിച്ചു. ദ്വീപുകളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.
(ഗവ.എസ്.ബി.എസ്, കില്‍ത്താനിലെ കുട്ടികളുടെ നെഹ്റുവായ ഹാഫിസ് നവാസ് പതാക ഉയര്‍ത്തുന്നു)


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)