വായനക്കാരുടെ ആവശ്യം പരിഗണിച്ച് ദ്വീപ് ന്യൂസ് ലോകത്തിലെ ഏറ്റവും വലിയ
സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ് ബുക്കില്‍ എക്കൗണ്ട് ഇതിനകം ആരംഭിച്ച വിവരം
സന്തോഷപൂര്‍വ്വം വായനക്കാരെ അറിയിക്കുന്നു.ഇതിനകം ദ്വീപ് ന്യൂസ് ഫ്രന്‍ഡ്സ് 1400 കവിഞ്ഞു. പ്രധാന അറിയിപ്പുകള്‍, ബ്ലോഗ്
അപ്ഡേഷന്‍ തുടങ്ങിയവ ഫേസ്ബുക്കിലൂടെ നിങ്ങള്‍ക്ക് അറിയാം. ദ്വീപ്
ന്യൂസുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി. തുടര്‍ന്നും നിങ്ങളുടെ സഹകരണം
പ്രതീക്ഷിക്കുന്നു.
ഫേസ്ബുക്ക് എക്കൗണ്ടിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.(നിങ്ങളുടെ കൂട്ടുകാരെയും ഈ എക്കൗണ്ടില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയോടെ)
-എഡിറ്റര്‍ ദ്വീപ് ന്യുസ്
No comments:
Post a Comment