Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2012:സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണമായി

            വിവിധ ദ്വീപുകളില്‍ നിന്ന് VDP, DP യില്‍ നിന്ന് മത്സരക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം.
-->
ദ്വീപ് വി.ഡി.പി ഡി.പി ആകെ
കില്‍ത്താന്‍ 17 4 21
ചെത്ത്ലാത്ത് 14 3 17
ബിത്ര 5 2 7
അഗത്തി 45 15 60
കവരത്തി 47 13 60
അമിനി 21
6
27
ആന്ത്രോത്ത് 24 10 34
കല്‍പേനി 24 6 30
കടമത്ത് 20 6 26
മിനിക്കോയി 24 11 35


 വാര്‍ഡ്തല റിസര്‍വേഷന്‍. 
ദ്വീപ് ജനറല്‍ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകള്‍ ചെയര്‍പേഴ്സണ്‍ ആകെ വാര്‍ഡുകള്‍ DP(സ്ത്രി റി.വാര്‍ഡ്)
കവരത്തി 1,2,4,5,6,7,9,10 3,6,8,11 സ്ത്രീ 11 4(a,b)
അഗത്തി 1,2,5,7,9,10 3,4,6,8 ജനറല്‍ 10 3
ആന്ത്രോത്ത് 1,2,3,6,7,8,9 4,5,10,11 ജനറല്‍ 11 4(c,d)
കല്‍പേനി 4,5,6,7,8 1,2,3 ജനറല്‍ 8 2(b)
മിനിക്കോയി 1,2,4,5,6,8,9 3,4,7,10 ജനറല്‍ (Non ST also) 10 4(b,d)
കടമത്ത് 2,3,5,6,8 1,4,7 സ്ത്രീ 8 2(b)
അമിനി 2,4,5,8,9,10 1,3,6,7 സ്ത്രീ 10 3
കില്‍ത്താന്‍ 1,3,4,5,8 2,6,7 ജനറല്‍ 8 1
ചെത്ത്ലാത്ത് 1,2,5,6 3,4 ജനറല്‍ 6 1
ബിത്ര 1,3 2 സ്ത്രീ 3 1(a)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)