Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അബ്ദുള്ള മൌലവി അന്തരിച്ചു :

അഗത്തി (30/08/2012): ജമാത്തെ ഇസ്ളാമിയുടെ പ്രമുഖ നേതാവായ അബ്ദുള്ള മൌലവി നിര്യാതനായി. കോഴിക്കോടില്‍ ഒരു മീറ്റിങ്ങിനിടെ ഹൃദയാഘാതം മൂലമാണ്‌ മരിച്ചത്‌. അഗത്ത് ദ്വീപ്‌ സ്വദേശിയായ അദ്ദേഹം കോഴിക്കോടിലായിരുന്നു വിവാഹിതനായത്‌.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)