Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദുആ സമ്മേളനം ആത്മീയ അനുഭൂതി ഉളവാക്കി


കടമത്ത്- ജംഈയത്തുല്‍ ശുബ്ബാന സുന്നീയ 27#ം രാവില്‍ സംഘടിപ്പിച്ച ദുആ സമ്മേളനം ജനഹൃദയങ്ങളില്‍ ആത്മീയ അനുഭൂതിയുളവാക്കി. ആരംഭ ദുആക്ക് അബ്ദുല്‍ റസ്സാഖ് സഖാഫിയും സ്വാഗതം മുഹമ്മദ് സീതിയും ദുആക്ക് ശമ്മോന്‍ സഖാഫിയും നേതൃത്വം നല്‍കി. വേദിയില്‍ ഹംസക്കോയ സഅദി, ബഷീര്‍ സഖാഫി, ലഫാര്‍ അസ്ളമി, ഹാഫിള് അബ്ദുല്‍ ഹഖ്, ഉബൈദുള്ളാ റബ്ബാനി, ഹമീദ് സുഹരി, നാസിബ്, അഹമദ് ഹാജി, എന്നിവര്‍ പങ്കെടുത്തു. മുഖ്യപ്രഭാഷണം ശിഹാബുദ്ധീന്‍ കോതമംഗലം നിര്‍വ്വഹിച്ചു. നൂറുക്കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)