Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഒഴുക്കില്‍ പെട്ട രണ്ട്പേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കില്‍ത്താന്‍- മീന്‍പിടിക്കാനായി തോണിയില്‍ പോയ ആസിഫ്, നൌഫല്‍ നിയന്ത്രണം വിട്ട് ഒഴുക്കില്‍ പെടുകയായിരുന്നു. എം.വി.കവരത്തി ഈ സമയം നാട്ടിലെത്തിയത് ഇവര്‍ക്ക് തുണയായി. കപ്പലില്‍ കയറാന്‍ വന്നവര്‍ക്ക് വളരെ ദൂരെയായി ഒരു തോണി ദൃഷ്ടിയില്‍ പെട്ടത്. തുടര്‍ന്ന് കപ്പലും ഇവരെ നിരീക്ഷിച്ചു. 4 ഔട്ട് ബോടുകള്‍ ഇവരെ രക്ഷിക്കാനായി പോയെങ്ങിലും മറിഞ്ഞ തോണിപോലും കാണാതെ ശക്തമായ കടലില്‍ തിരിച്ച് വരാന്‍ തുടങ്ങുമ്പോഴായിരുന്നു ഒരാളെ കാണുന്നത്. പിന്നീട് അടുത്തയാളെയും കണ്ടെത്തി. ഭാഗ്യത്തിനാണ് ഇരുവരും രക്ഷപെട്ടത്. ഒഴുക്കില്‍ ഇവരുടെ തണ്ട് ഒടിഞ്ഞ്പോയതാണ് ഇവര്‍ അപകടത്തില്‍ പെടാന്‍ പ്രധാന കാരണം. ഇവര്‍ യാത്രചെയ്ത തോണി നഷ്ടപ്പെട്ടു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)