Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ജനസമ്പര്‍ക്കപരിപാടി- കടമത്തിന് ലക്ഷങ്ങളുടെ പ്രോജക്ട്

 കടമത്ത്(3.3.12)- അഡ്മിനിസ്ട്രേറ്ററുടെ അഞ്ചാം ഘട്ട ജന സമ്പര്‍ക്ക പരിപാടി സമാപിച്ചു. കടമത്തില്‍ തറക്കല്ലിട്ടതും ഉത്ഘാടനം ചെയ്തതുമായ പ്രോജക്ടുകള്‍ ചുവടെ.
  1. SUPER BAZAR (SOCIETY)
  2.  RICE GODOWN
  3. LPG GODOWN
  4. NORTH BRANCH CO-OPERATIVE SOCIETY
  5. AAYUSH AAYUR KENDRA 
  6. DAY CARE CENTRE
  7. HANDICRAFT SALES OUTLET
  8. MEDICAL SUB CENTER (NORTH)
  9. BEACH ROAD FROM FISHERIES TO USMAN PALLI 
  10. PUBLIC STAGE
  11. RE-CONSTRUCTED BUILDING (JBS.CENTER)
  12. POULTRY FARM
  13. BEACH ROAD  JETTY TO BHARKATH BHAVAN
  14. TYPE WRITING COACHING CENTER
  15. OPEN STAGE FOR JNSSS
  16. RE-CONSTRUCTED BUILDING (JBS.SOUTH)
  17. CLUSTER RESOURSE CENTER
  18. CIVIL STATION
  19. PANCHAYATH BHAVAN
  20. PASSENGER REPORTING CENTER (WAITING ROOM)
  21. CARGO SHED
  22. VIP LOUNCH
  23. FISH MARKET
  24. FISH FARMERS TRAINING & AWARENESS CENTER CUM MARINE ORNAMENTAL FISH HATCHERY 
  25. FISHERIES OFFICE CUM MARINE WORK SHOP
  26. FISH LANDING JETTI
  27. CHILDRENS PARK
  28. NEW BUILDING FOR ANGANVADI & MAHILA SAMAJAM
  29. SLAUGHTER HOUSE
  30. NEW COMPOUND  WALL & STAGE FOR JNSSS
  31. GYMNASIUM FOR CUC
  32. COMMON ROOM FOR CUC 
  33. NEW BUILDING FOR GHS
  34. MULTI PURPOSE INDORE STADIUM
  35. NURSERY SCHOOL (CENTER,SOUTH)
  36. NEW SB SCHOOL (SSA)
  37. NEW BUILDING FOR JBS NORTH
(കടപ്പാട്- സ്റുഡന്‍സ് തോട്സ് ബ്ളോഗ്-LSA )

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)