ദുബായ്: യേശു ക്രിസ്തു ഭൂമിയില്‍ പ്രവാചകന്റെ വരവ് പ്രവചിച്ച രഹസ്യ
തുര്‍ക്കി ബൈബിള്‍ കാണണമെന്ന ആവശ്യവുമായി വത്തിക്കാന്‍ രംഗത്തെത്തി. 1500
വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ബൈബിള്‍ കഴിഞ്ഞ 12 വര്‍ഷമായി തുര്‍ക്കി
രഹസ്യമാക്കി സൂക്ഷിക്കുകയാണ്. ബര്‍നാബാസിന്റെ സുവിശേഷങ്ങളാണ് ഈ രഹസ്യ
ബൈബിളില്‍ ഏറേയും ഉള്‍പ്പെട്ടിട്ടുള്ളത്. സുവര്‍ണ ലിപികളിലുള്ള ഈ രഹസ്യ
ബൈബിള്‍ അരാമായിക് ഭാഷയിലുള്ളതാണ്. 2000ത്തിലാണ് തുര്‍ക്കി പോലീസിന് ഈ
ബൈബിള്‍ ലഭിച്ചത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച
പുരാവസ്തുക്കള്‍ക്കിടയില്‍ നിന്നും തുര്‍ക്കി പോലീസ് ഇത്
കണ്ടെടുക്കുകയായിരുന്നു.
No comments:
Post a Comment