Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മര്‍ക്കസില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം നടത്തി:

അഗത്തി(10/10/2011): നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍റെ കീഴില്‍ ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി അഗത്തി പ്രൈമറി ഹെല്‍ത്ത്‌ സെന്‍റര്‍ മര്‍ക്കസ്‌ ക്രസന്‍റ്റ്‌ പബ്ലിക്ക്‌ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില പരിശോധിച്ചു. മര്‍ക്കസിലെ വിദ്യാര്‍ത്ഥികള്‍ അച്ചടക്കപൂര്‍വ്വമായ നിലപാടാണ്‌ പ്രകടിപ്പിച്ചെത്‌. കുട്ടികളുടെ ആരോഗ്യ നിലയില്‍ ഡോക്‌ടര്‍മാര്‍ ത്യപ്തി പ്രകടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കദീജ, ഡെന്‍റല്‍ സര്‍ജന്‍ ഡോ. നസീര്‍, ഡോ. അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ്‌ സംഘത്തില്‍ ഉണ്ടായിരുന്നത്‌

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)