Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സൂചനാ സമരം നടത്തി

അമിനി(5.10.11)- കംപ്യുട്ടര്‍ അപ്ലിക്കേഷന്‍ +2 വിഷയമായി തുടങ്ങിയെങ്കിലും കംപ്യൂട്ടര്‍ ലാബ് ഇതുവരെയായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയില്ല എന്ന പരാതിയിലാണ് സമരം. വിദ്യാര്‍ത്ഥികളുടെ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ഡയരക്ടറേറ്റ് ഉറപ്പ് നല്‍കിയതായി വിദ്യാര്‍ത്ഥി സംഘടനകള്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)