Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ബേപ്പൂര്‍ വാര്‍ഫ് രണ്ട് വര്‍ഷത്തിനുള്ളില്‍

ബേപ്പൂര്‍(27.9.11)- അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍ നാഥ്.IAS ബേപ്പൂര്‍ സന്ദര്‍ശിച്ചു. ദ്വീപിന് വേണ്ടി നിര്‍മ്മിക്കുന്ന ബേപ്പൂര്‍ വാര്‍ഫിന്റെ പണി ഇതുവരെയായി തുടങ്ങാത്തതിന്റെ കാരണം പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിനോട് ആരാഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ പണിതീര്‍ക്കുമെന്ന് പോര്‍ട്ട് ഓഫീസര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് ഉറപ്പ് നല്‍കി. ദ്വീപ് ഗസ്റ് ഹൌസ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)