Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മിഡ് ടേം പരീക്ഷ ഇന്ന് തുടങ്ങുന്നു

 (SGFI & AIRS Meet നായി ഒരുങ്ങുന്ന അമിനി സ്കൂള്‍ ദൃശ്യം)
അമിനി(24.9.11)- അടുത്തമാസം നടത്താനിരിക്കുന്ന SGFI & AIRS Meet കാരണമായി ഇവിടെയുള്ള സ്കൂളുകളുടെ മിഡ് ടേം പരീക്ഷകള്‍ ഇന്ന് തുടങ്ങുന്നു. വിദ്യാഭ്യാസ ഡയരക്ടറുടെ പൂര്‍ണ്ണ അനുമതിയോടെയാണിത്. മറ്റ് ദ്വീപുകളില്‍ ഈ പരീക്ഷകള്‍ അടുത്തമാസം 8 ന് നടക്കും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)