Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്കൂള്‍ സാഹിത്യ സമാജം ഉത്ഘാടനം ചെയ്തു


കില്‍ത്താന്‍(25.7.11)- ഈ വര്‍ഷത്തെ ഗവ.സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സാഹിത്യ സമാജത്തിന്റെ ഉത്ഘാടനം സ്ഥലത്തെ എസ്.ഡി.ഓ ശ്രീ.എ.സി.പൂക്കോയ നിര്‍വ്വഹിച്ചു. ചടങ്ങിന് സമാജം സെക്രട്ടറി കുമാരി സുമയ്യാ ബീവി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ശ്രീ.പി.എസ്.ആറ്റക്കോയ, എച്ച്.എം ശ്രീ.മുഹമ്മദ് ശാഫി, ശ്രീ.പി.കെ.ഇബ്രാഹിം ഹാജി മാസ്റര്‍ മുഹമ്മദ് ജുനൈദ് തുടങ്ങിയവര്‍ സംസാരിച്ചു. മാസ്റര്‍മൈശൂഖലി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)