Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അംഗവൈകല്യമുളള യാത്രക്കാരുടെ പുതുക്കിയ കപ്പല്‍യാത്രാ നിരക്ക്

 അംഗവൈകല്യമുളള ദ്വീപ് കപ്പല്‍-വെസ്സല്‍ യാത്രക്കാരുടെ യാത്രാ നിരക്ക് പുതുക്കി. ഇത് പ്രകാരം 40 ശതമാനവും അതിന് മുകളില്‍ വൈകല്യമുളളവര്‍ക്ക് 75 ശതമാനം ഇളവ് ടിക്കറ്റ് നിരക്കില്‍ ലഭിക്കും. 80 ശതമാനവും അതിന് മുകളില്‍ വൈകല്യമുളളവര്‍ക്ക് 75 ശതമാനം ഇളവ് അയാള്‍ക്കും കൂടെ ഒരാള്‍ക്കും ടിക്കറ്റ് നിരക്കില്‍ ലഭിക്കും. കപ്പലില്‍ ബങ്ക്-ഡക്ക് ക്ളാസാണ് ഇവര്‍ക്ക് ഇളവ് അനുവദിക്കുക. ഈ നിയമം ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. ഇത് പരമാവധി പ്രയോജനപ്പെടുത്തുക. 
Click Here for details

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)