Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഇനി പരീക്ഷയുടെ നാളുകള്‍

കവരത്തി (14.3.2011)- SSLC & HSE പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ലക്ഷദ്വീപില്‍ 9 സെന്ററുകളിലായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ പൊതുപരീക്ഷകള്‍ എഴുതുന്നു. ഇതില്‍ 1055 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നവരാണ്. എച്ച്.എസ്..സി പരീക്ഷ രാവിലെയും, എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്ക് ശേഷവുമാണ് നടക്കുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)