Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പരിശീലന പരിപാടി സമാപിച്ചു




ബത്തേരി.(1.9.10) : 26 ന് ആരംഭിച്ച ലക്ഷദ്വീപിലെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. സമാപന ചടങ്ങില്‍ വിവിധ വിഷയങ്ങളിലെ ഗ്രൂപ്പ് ലീഡര്‍മാര്‍ അവരുടെ അനുഭവം പങ്ക് വെച്ചു. പരിശീലനം ഏറെക്കുറെ വിജയമായിരുന്നെങ്കിലും റംസാനിലായത് എല്ലാവരെയും ബുദ്ധിമുട്ടിച്ചു. വെക്കേഷന്‍ തുടക്കത്തില്‍ നല്‍കേണ്‍ പരിശീലനം ഇത്രയും താമസിച്ചതിന് എല്ലാവരും അതൃപ്തി രേഖപ്പെടുത്തി. കൂടാതെ കവരത്തി, കല്‍പേനി എന്നീ ദ്വീപുകളില്‍നിന്ന് ചുരുക്കം ചില അധ്യാപകര്‍മാത്രമാണ് പരിശീലനത്തിനെത്തിയത്. പരിപാടിയില്‍ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജേതാവായ സയ്യിദ് ഇസ്മായില്‍ കാട്ടുപുറം (എസ്.എസ്), ആന്ത്രോത്ത് ദ്വീപ് നെ വയനാട് ഡയറ്റ് ഒരു പ്രശസ്തി ഫലകം നല്‍കി ആദരിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)