പ്രധാന വാര്‍ത്തകള്‍ (22.8)
- കവരത്തി -ദ്വീപ്ടൈംസിന്റെയും പവിഴദ്വീപിന്റെയും ചീഫ് എഡിറ്ററായ പി.അമീറിന്റെ ഉമ്മ പുതിയത്താനോട കുന്നിബി (68) മരണപ്പെട്ടു.
- കൊച്ചി- ലക്ഷദ്വീപ് ഓഫീസില്‍ സംഘര്‍ഷാവസ്ഥ- എം.വി.കവരത്തിയുടെ ടിക്കറ്റ് വാങ്ങിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ പറ്റാത്ത ഡി.ഡി കേരളാ പോലീസിന്റെ സഹായം തേടി. 30 ഓളം പോലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. വിദ്യാത്ഥികളെ നിയന്ത്രക്കാന്‍ പോലീസിന് ലാത്തിവീശേണ്ിയും വന്നു. രാവിലെ 5 മണിയോടെ ക്യൂവില്‍ നിന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുത്ത് തുടങ്ങിയത് രാത്രി 8 മണിക്കാണ്. ഒരാള്‍ക്ക് 5 ടിക്കെറ്റെന്ന രീതിയില്‍ ടിക്കെറ്റ് കൊടുത്ത് തുടങ്ങിയെങ്കിലും പിന്നീട് ഒരാള്‍ക്ക് ഒന്ന് എന്ന രീതിയിലേക്ക് ചുരുങ്ങി. രാത്രി 11 മണിക്ക് ടിക്കറ്റ് അവസാനിക്കുമ്പോള്‍ 200 വിദ്യാര്ത്ഥിലകളെങ്കിലും ക്യൂവില്‍ ബാക്കിയുണ്ായിരുന്നു. ഇവര്‍ക്ക് നിരാശ മാത്രം ബാക്കി. ഓണാവധി കഴിഞ്ഞ് കോളേജ് തുറക്കുന്നതിന് മുമ്പെങ്കിലും നാട്ടിലെത്തുമോ എന്ന പ്രതീക്ഷയിലാണ് ദ്വീപ് വിദ്യാര്‍ത്ഥികള്‍. ഇതുപോലെ യാത്രാക്ളേശമനുഭവിക്കുന്നവര് ലോകത്ത് എവിടെയുണ്ാകാന്...

No comments:
Post a Comment