
വാഷിങ്ടണ്‍: ഇന്ത്യയില്‍ ടെലിഫോണ്‍ കോളുകള്‍ അധികം വൈകാതെ സൗജന്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടെലിക്കമ്മ്യൂണിക്കേഷന്‍ സഹമന്ത്രി സച്ചിന്‍ പൈലറ്റ്. വാഷിങ്ടണില്‍ യു.എസ്-ഇന്ത്യ ബിസിനസ്സ് കൗണ്‍സിലിന്റെ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്. കോളുകള്‍ സൗജന്യമാകുന്നതോടെ ടെലിഫോണ്‍ കമ്പനികള്‍ക്ക് വരുമാനത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരും.

No comments:
Post a Comment