Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മതില്‍ തകര്‍ന്ന് വീണ് രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു

അമിനി(20.2.2011)- തേപ്പള്ളി വീടിന്റെ അടുത്തുള്ള പഴയ മതില്‍ (ട്യൂഷന്‍ സെന്റര്‍) തകര്‍ന്ന് വീണ് രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു. പളളം നസീറിന്റെ മകന്‍ ആസുമ്മാട നര്‍ഷഖ് (8) ആണ് മരിച്ചത്.നര്‍ഷാഖിന്റെ കൂടെയുണ്ടായിരുന്ന ഉപ്പാപ്പയെ പരുക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)